പുന്നത്തുറ: ചാലാമഠത്തില്‍ സി.എം മത്തായി (സണ്ണി-62) നിര്യാതനായി. സംസ്‌കാരം ഞായറാഴ്ച (23.06.2024) ഉച്ചകഴിഞ്ഞ് 3 മണിക്ക് പുന്നത്തുറ സെന്റ് തോമസ് ക്‌നാനായ പഴയ പളളിയില്‍. ഭാര്യ: ഷൈബി മാവേലില്‍ കുടുംബാംഗമാണ്. മക്കള്‍: ഷീന (കാനഡ), ഷോണ്‍ (ഓസ്‌ട്രേലിയ). മരുമകന്‍: വൈഭവ് (കാനഡ).












