Home നിര്യാതരായി കുമരകം: തച്ചാറ അന്നമ്മ സിറിയക്ക് | Live Funeral Telecast Available

കുമരകം: തച്ചാറ അന്നമ്മ സിറിയക്ക് | Live Funeral Telecast Available

1206
0

കുമരകം: തച്ചാറ പരേതനായ ടി.ജെ സിറിയക്കിന്റെ (കുര്യച്ചന്‍) ഭാര്യ അന്നമ്മ സിറിയക്ക് (84) നിര്യാതയായി. സംസ്‌കാരം ഞായറാഴ്ച (23.06.2024) ഉച്ചകഴിഞ്ഞ് 3 മണിക്ക് ഭവനത്തിലെ ശുശ്രൂഷകള്‍ക്ക് ശേഷം കുമരകം സെന്റ് ജോണ്‍സ് നെപംസ്താനോസ് ക്‌നാനായ പളളിയില്‍ (വളളാറ പുത്തന്‍പളളി). പരേത കൈപ്പുഴ മുകളേല്‍ കുടുംബാംഗമാണ്. മക്കള്‍: ഷിബു, സിന്ധു, പരേതരായ ഷീല, ജെയ്ബു. മരുമക്കള്‍: മിനി വെളളാപ്പളളി പേരൂര്‍, ജെയിംസ് പുളിമൂട്ടില്‍ തൊടുപുഴ.

Previous articleകുമരകം: നടുവിലേപ്പറമ്പില്‍ കുഞ്ഞുമോള്‍ ഫെലിക്‌സ്
Next articleകെ.സി.സി.എൻ.എ. നാഷണൽഫാമിലികൺവൻഷന്റെരെജിസ്ട്രേഷൻപൂർത്തിയായി. കൺവൻഷനായിസാൻഅന്റോണിയോനഗരംഒരുങ്ങി.

Leave a Reply