Home ഇന്ത്യൻ വാർത്തകൾ പ്ലാറ്റിനം സ്റ്റാഴ്‌സ് ക്യാമ്പ് സംഘടിപ്പിച്ച് മാസ്സ്

പ്ലാറ്റിനം സ്റ്റാഴ്‌സ് ക്യാമ്പ് സംഘടിപ്പിച്ച് മാസ്സ്

525
0

കണ്ണൂര്‍: മലബാര്‍ സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി മലബാര്‍ കുടിയേറ്റ പ്ലാറ്റിനം ജൂബിലിയുടെ ഭാഗമായി ആരംഭിച്ച പ്ലാറ്റിനം സ്റ്റാഴ്‌സ് കര്‍മ്മ പദ്ധതിയുടെ നാല് ബാച്ചുകളില്‍പ്പെട്ട കുട്ടികള്‍ക്കായി കണ്ണൂര്‍ ശ്രീപുരം ബറുമറിയം പാസ്റ്ററല്‍ സെന്ററില്‍ വച്ച് 3-ദിവസത്തെ അവധിക്കാല ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പിന്റെ ഉദ്ഘാടനം ശ്രീപുരം ബറുമറിയം പാസ്റ്ററല്‍ സെന്റര്‍ ഡയറക്ടര്‍ ഫാ. ജോയി കട്ടിയാങ്കല്‍ നിര്‍വഹിച്ചു. മലബാര്‍ സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി സെക്രട്ടറ ഫാ. സിബിന്‍ കൂട്ടകല്ലുങ്കല്‍ സ്വാഗതം ആശംസിച്ചു. ജോബി ജോണ്‍, കമല്‍ സുരേഷ്, ഫാ. ജോണ്‍സണ്‍, ഷംമ്യ, അര്‍ച്ചന പ്രസിബ് എന്നിവര്‍ ക്ളാസുകള്‍ക്ക് നേതൃത്വം നല്‍കി.

Previous articleകുറുമുളളൂര്‍: അയത്തിൽ അന്നമ്മ മത്തായി
Next articleമോനിപ്പളളി: അരകുംതാനത്ത് (പുളിവേലില്‍) പി. കെ ജോര്‍ജ്

Leave a Reply