Home ഇന്ത്യൻ വാർത്തകൾ മറ്റക്കര മണ്ണൂർ സെന്റ് ജോർജ് ക്നാനായ കത്തോലിക്ക പള്ളിയിൽ ‘ജാഗരണ പ്രാർത്ഥന’ | ക്‌നാനായവോയിലും KVTV...

മറ്റക്കര മണ്ണൂർ സെന്റ് ജോർജ് ക്നാനായ കത്തോലിക്ക പള്ളിയിൽ ‘ജാഗരണ പ്രാർത്ഥന’ | ക്‌നാനായവോയിലും KVTV -യിലും തത്സമയം

598
0

മറ്റക്കര: മണ്ണൂർ സെന്റ് ജോർജ് ക്നാനായ കത്തോലിക്ക പള്ളിയിൽ ബ്രദര്‍ ബിനോയി ഈട്ടിത്തോപ്പ് നയിക്കുന്ന ജാഗരണ പ്രാർത്ഥന 2024 ജൂണ്‍ 14 വെളളിയാഴ്ച വൈകിട്ട് 7 മണി മുതല്‍ വചനശുശ്രൂഷ, അനുരഞ്ജന ശുശ്രൂഷ, ആരാധന & ദിവ്യകാരുണ്യ പ്രദക്ഷിണം ഭക്തിനിര്‍ഭരമായി നടത്തപ്പെടുന്നു. പ്രാര്‍ത്ഥനാ ശുശ്രൂഷകള്‍ ക്‌നാനായവോയിലും KVTV -യിലും തത്സമയം സംപ്രേഷണം ചെയ്യുന്നു.

Previous articleനാസ്‌കോം ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് കോളജുമായി ധാരണാപത്രം കൈമാറി.
Next articleമജിഷ്യൻ ഗോപിനാഥ് മുതുകാട് UKKCA കൺവൻഷനിൽ അതിഥിയായെത്തുന്നു

Leave a Reply