Home ഇന്ത്യൻ വാർത്തകൾ മികച്ച പ്രിന്‍സിപ്പലിനുള്ള അവാര്‍ഡ് നേടി സി. അയോണ (എസ്.വി.എം.)

മികച്ച പ്രിന്‍സിപ്പലിനുള്ള അവാര്‍ഡ് നേടി സി. അയോണ (എസ്.വി.എം.)

1665
0

കേരള ഹയര്‍ സെക്കണ്ടറി പ്രിന്‍സിപ്പല്‍ അസോസിയേഷന്‍ നല്‍കുന്ന 2023-24 വര്‍ഷത്തെ മികച്ച പ്രിന്‍സിപ്പലിനുള്ള അവാര്‍ഡ് നേടിയ സി. അയോണ എസ്.വി.എം. കോട്ടയം സെന്‍റ് ആന്‍സ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ മുന്‍ പ്രിന്‍സിപ്പലും ഇപ്പോള്‍ കണ്ണുര്‍ ശ്രീപുരം സ്കുള്‍സ് ആന്‍ഡ് ജൂണിയര്‍ കോളജിന്റെ പ്രിന്‍സിപ്പലും കൂടിയാണ് സി. അയോണ.

Previous articleവനിത – യുവജന സെമിനാര്‍ നടത്തി
Next articleസാൻ അന്റോണിയോ സെന്റ് ആന്റണീസ് ക്‌നാനായ പളളി തിരുനാള്‍ ജൂൺ 14,15,16 തീയതികളിൽ

Leave a Reply