Home ഇന്ത്യൻ വാർത്തകൾ വനിത – യുവജന സെമിനാര്‍ നടത്തി

വനിത – യുവജന സെമിനാര്‍ നടത്തി

451
0

തെള്ളകം: വിന്‍സെന്റ് ഡി പോള്‍ സൊസൈറ്റി കോട്ടയം സി.സി മീറ്റിംഗിനോടനുബന്ധിച്ച് വനിതകള്‍ക്കും യുവജനങ്ങള്‍ക്കുമായി റീ-ഓറിയന്റേഷന്‍ പരിപാടി നടത്തി. മാര്‍ മാത്യു മൂലക്കാട്ട് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു. സി.സി. പ്രസിഡന്റ് ടോം തോമസ് നന്ദികുന്നേല്‍ അദ്ധ്യക്ഷത വഹിച്ചു. ആദ്ധ്യാത്മിക ഉപദേഷ്ടാവ് ഫാ. എബ്രഹാം പറമ്പേട്ട്, ട്രഷറര്‍ ജോസ് നെല്ലാനിക്കോട്ട്, മേഴ്‌സി ജോണ്‍ എന്നിവര്‍ പ്രസംഗിച്ചു. സെമിനാറിന് ഡോ. അലക്‌സ് ജോര്‍ജ്ജ്, ഫാ. അമല്‍ തോട്ടത്തില്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Previous articleജെയിംസ് തോമസ് മലേപറമ്പിൽ അതിരൂപത പാസ്റ്ററൽ കൗൺസിൽ അംഗം
Next articleമികച്ച പ്രിന്‍സിപ്പലിനുള്ള അവാര്‍ഡ് നേടി സി. അയോണ (എസ്.വി.എം.)

Leave a Reply