Home അമേരിക്കൻ വാർത്തകൾ ചിക്കാഗോ സെൻറ് മേരീസിൽ നിന്നും ഗോഡലുപ്പേ തീർത്ഥാടനം ഒക്ടോബർ 11 മുതൽ 15 വരെ

ചിക്കാഗോ സെൻറ് മേരീസിൽ നിന്നും ഗോഡലുപ്പേ തീർത്ഥാടനം ഒക്ടോബർ 11 മുതൽ 15 വരെ

793
0

ചിക്കാഗോ സെൻറ് മേരീസിൽ നിന്നും ഗോഡലുപ്പേ തീർത്ഥാടനം ഒക്ടോബർ 11 മുതൽ 15 വരെ

ചിക്കാഗോ : മെക്സിക്കോയിയിലെ തീർത്ഥാടന കേന്ദ്രമായ ഗോഡലുപ്പേ യിലേക്ക് ചിക്കാഗോ സെൻറ് മേരിസ് ക്‌നാനായ കാതോലിക്ക ഇടവകയിൽ നിന്നും വികാരി ഫാ സിജു മുടക്കോടിയുടെ നേതൃത്വത്തിൽ ഒക്ടോബർ 11 മുതൽ 15 വരെ. പങ്കെടുക്കാൻ താല്പര്യമുള്ളവർ ഫാ. സിജു മുടക്കോടി – 210 – 630 – 2295 ജോണികുട്ടി പിള്ളവീട്ടിൽ – 847 – 924 – 3493 എന്നിവരുമായി ബന്ധപ്പെടുക.

റിപ്പോർട്ട് : അനിൽ മറ്റത്തികുന്നേൽ

Previous articleഏറ്റുമാനൂർ സെന്റ് ജോസഫ് ഇടവക കൂടാരയോഗ വാർഷികത്തിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെ ആദരിച്ചു
Next articleതാമരക്കാട്: പരക്കാട്ട് അന്നക്കുട്ടി ഉതുപ്പ്

Leave a Reply