Home യൂറോപ്പ് | ഗൾഫ് | ഓഷിയാന ഓസ്ട്രിയ ക്‌നാനായ കത്തോലിക്ക കുടുംബാംഗങ്ങള്‍ KCC റോമിന് സമര്‍പ്പിക്കുന്ന നിവേദനത്തിന്മേല്‍ ഒപ്പുശേഖരണം പൂര്‍ത്തിയാക്കി

ഓസ്ട്രിയ ക്‌നാനായ കത്തോലിക്ക കുടുംബാംഗങ്ങള്‍ KCC റോമിന് സമര്‍പ്പിക്കുന്ന നിവേദനത്തിന്മേല്‍ ഒപ്പുശേഖരണം പൂര്‍ത്തിയാക്കി

449
0

ഓസ്ട്രിയയില്‍ ക്‌നാനായ കത്തോലിക്കാ കോണ്‍ഗ്രസ് റോമിന് സമര്‍പ്പിക്കുന്ന നിവേദനത്തിന്മേലുള്ള ഒപ്പുശേഖരണം പൂര്‍ത്തിയാക്കി KCC രൂപതയ്ക്ക് കൈമാറി. ഒപ്പുശേഖരണത്തിനു ഫാ. ജിജോ എലവുങ്കച്ചാലില്‍ , Br.റോബിന്‍ രാജു കൂവപ്പിള്ളില്‍, രാജേഷ് കടവില്‍, ജോര്‍ജ് വടക്കുംഞ്ചേരില്‍, ജെയിംസ് കോയിത്തറ എന്നിവര്‍ ഒപ്പുശേഖരണത്തിനു നേതൃത്വം കൊടുത്തു.

Previous articleജോണി ബാബുവിന് കുന്‍ഫു ചാമ്പ്യന്‍ഷിപ്പില്‍ ഗോള്‍ഡ് മെഡല്‍
Next articleസ്കൂൾ കിറ്റ് വിതരണം ഒരുക്കി ഗ്രീൻവാലി ഡെവലപ്പ്മെന്റ് സൊസൈറ്റി

Leave a Reply