Home ഇന്ത്യൻ വാർത്തകൾ ജോണി ബാബുവിന് കുന്‍ഫു ചാമ്പ്യന്‍ഷിപ്പില്‍ ഗോള്‍ഡ് മെഡല്‍

ജോണി ബാബുവിന് കുന്‍ഫു ചാമ്പ്യന്‍ഷിപ്പില്‍ ഗോള്‍ഡ് മെഡല്‍

464
0

ആസാമില്‍ നടന്ന ദേശീയതല കുന്‍ഫു ചാമ്പ്യന്‍ഷിപ്പില്‍ 2 ഗോള്‍ഡ് മെഡല്‍ കരസ്ഥമാക്കിയ ജോണി ബാബു.വെളിയനാട് ഇടവക കൊരത്തറ ബാബു -ജോസി ദമ്പതികളുടെ മകനാണ്. ചങ്ങനാശേരി എസ്.ബി ഹയര്‍ സെക്കണ്ടറി സ്കൂള്‍ ഒന്‍പതാം ക്ളാസ് വിദ്യാര്‍ഥിയാണ്.

Previous articleചേർപ്പുങ്കൽ: പുത്തുപ്പള്ളിയിൽ (വാരിയാട്ട്) ചാക്കോ തൊമ്മി | Live Funeral Telecast Available
Next articleഓസ്ട്രിയ ക്‌നാനായ കത്തോലിക്ക കുടുംബാംഗങ്ങള്‍ KCC റോമിന് സമര്‍പ്പിക്കുന്ന നിവേദനത്തിന്മേല്‍ ഒപ്പുശേഖരണം പൂര്‍ത്തിയാക്കി

Leave a Reply