Home ഇന്ത്യൻ വാർത്തകൾ വിസിറ്റേഷന്‍ സന്യാസിനി സമൂഹത്തിലെ പ്രഥമവ്രതവാഗ്ദാനവും, നിത്യവ്രത വാഗ്ദാനവും നടത്തി

വിസിറ്റേഷന്‍ സന്യാസിനി സമൂഹത്തിലെ പ്രഥമവ്രതവാഗ്ദാനവും, നിത്യവ്രത വാഗ്ദാനവും നടത്തി

782
0

കോട്ടയം അതിരൂപതയിലെ വിസിറ്റേഷന്‍ സന്യാസിനി സമൂഹത്തിലെ സമര്‍പ്പിതര്‍ പ്രഥമവ്രതവാഗ്ദാനവും, നിത്യവ്രത വാഗ്ദാനവും നടത്തി. 2024 മെയ് 13 തിങ്കളാഴ്ച രാവിലെ കണ്ണൂര്‍ ശ്രീപുരം സെന്റ് മേരീസ് ദൈവാലയത്തില്‍ വച്ച് കോട്ടയം അതിരൂപതാ സഹായ മെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശ്ശേരി പിതാവിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ നടത്തപ്പെട്ടു. ഫാ.ജോണി മാവേലില്‍, ഫാ സാജന്‍ കാലായില്‍ എന്നിവര്‍ സഹകാർമികരായിരുന്നു. റവ.ഫാ ജിബില്‍ കുഴിവേലില്‍ വചന സന്ദേശം നല്‍കി. രാജപുരം ഒരപ്പാങ്കല്‍ Twinkle james പ്രഥമവ്രതവാഗ്ദാനവും, Sr.Gracelit (SVM) തറക്കപറമ്പില്‍ മാലക്കല്ല്,
Sr.Agnel (SVM) കോച്ചേരില്‍ പുളിഞ്ഞാല്‍, Sr.Evangelin തറക്കപ്പറമ്പില്‍ മാലക്കല്ല് എന്നിവര്‍ നിത്യവ്രത വാഗ്ദാനവും നടത്തി.

Previous articleഅമ്മ മഹോത്സവം ഒരുക്കി ബെൻസൻവില്ല് ഇടവക മാതൃദിനാഘോഷം
Next articleക്‌നാനായ സ്റ്റാർസ് അവധിക്കാല ക്യാമ്പ് മെയ് 15 മുതൽ തൂവാനിസയിൽ

Leave a Reply