അതിരമ്പുഴ ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡ് മെമ്പറും, കുറുമുള്ളൂർ സെൻറ് സ്റ്റീഫൻ ക്നാനായ കത്തോലിക്കാ ഇടവക അംഗവും, കുറുമുള്ളൂർ കെ.സി.വൈ.എൽ ഡയറക്ടറും, കെ.സി.സി മെമ്പറുമായ ശ്രീ ജോജോ ജോർജ് ആട്ടേൽന് സംസ്ഥാന സർക്കാരിൻറെ ഈ വർഷത്തെ “വനമിത്ര “പുരസ്കാരം ലഭിക്കുകയുണ്ടായി.












