Home നിര്യാതരായി ഒളശ്ശ: പരിപ്പ് പതിയകം മറിയാമ്മ സ്റ്റീഫന്‍ | Live Funeral Telecast Available

ഒളശ്ശ: പരിപ്പ് പതിയകം മറിയാമ്മ സ്റ്റീഫന്‍ | Live Funeral Telecast Available

916
0

ഒളശ്ശ: പരിപ്പ് പതിയകം മറിയാമ്മ സ്റ്റീഫന്‍ (75) നിര്യാതയായി. സംസ്‌കാരം വ്യാഴാഴ്ച (02.05.2024) വൈകുന്നേരം 4 മണിക്ക് ഒളശ്ശ സെന്റ് ആന്റണീസ് ക്‌നാനായ പളളിയില്‍. പരേത സംക്രാന്തി കിഴക്കേ പൂഴികുന്നേൽ കുടുംബാംഗമാണ്. ഭർത്താവ്: പരേതനായ എസ്തപ്പാൻ. മക്കൾ: സിബി (ഓസ്ട്രേലിയ), സാലി (സെന്റ് തോമസ് എച്ച്എസ് കല്ലറ), റെജിമോൻ. മരുമക്കൾ: റെജി മംഗലംഡാം (ഓസ്ട്രേലിയ), തോമസ് മാത്യു കിഴക്കേ മുട്ടത്തിൽ (കുറുപ്പന്തറ), സിനി കാരിത്താസ് (കുമ്മണ്ണൂർ).

Previous articleലണ്ടന്‍ സെന്റ് ജോസഫ് ക്‌നാനായ കാത്തലിക് മിഷനില്‍ വി. യൗസേപ്പിതാവിന്റെ തിരുനാള്‍ | Live on Knanayavoice & KVTV
Next articleKCCO യുടെ ഓഷ്യാന ക്നാനായ കൺവെൻഷൻ “IHNA-IHM പൈതൃകം- 2024″ന്റെ ടിക്കറ്റ് ഉദ്ഘാടനം നടത്തപ്പെട്ടു

Leave a Reply