Home ഇന്ത്യൻ വാർത്തകൾ സിസ്റ്റർ. ഇമ്മാക്കുലേറ്റ് വിസിറ്റേഷന്‍ സന്യാസിനി സമൂഹം സുപ്പീരിയര്‍ ജനറല്‍

സിസ്റ്റർ. ഇമ്മാക്കുലേറ്റ് വിസിറ്റേഷന്‍ സന്യാസിനി സമൂഹം സുപ്പീരിയര്‍ ജനറല്‍

1385
0

കോട്ടയം: അതിരൂപത വിസിറ്റേഷന്‍ കോൺഗ്രിഗേഷന്റെ പുതിയ സുപ്പീരിയര്‍ ജനറലായി സിസ്റ്റർ. ഇമ്മാക്കുലേറ്റ് തെരഞ്ഞെടുക്കപ്പെട്ടു. അസി. സുപ്പീരിയര്‍ ജനറാലായി സി. കൊച്ചുറാണിയും, കൗണ്‍സിലേഴ്സായി സി. സെല്‍ബിയും, സി. മേഴ്സിലിറ്റും, സി. റിന്‍സിയും തെരഞ്ഞെടുക്കപ്പെട്ടു.

Previous articleUKKCA ബാഡ്മിൻറൺ ടൂർണമെൻ്റ് ഏപ്രിൽ 27 ന്
Next articleചിക്കാഗോ കെ. സി. എസ് യൂത്ത് ഫെസ്റ്റിവൽ മെയ് 11 ന്.

Leave a Reply