വാർഷിക ധ്യാനം
കാനഡയിലെ ലണ്ടൻ സേക്രട്ട് ഹാർട്ട് ക്നാനായ കത്തോലിക്കാ പള്ളിയിൽ നോമ്പുകാല വാർഷിക ധ്യാനം മാർച്ച് 16, 17 തീയതികളിൽ ബ്രദർ. റെജി കൊട്ടാരത്തിൻറെ നേതൃത്വത്തിൽ നടത്തപ്പെട്ടു.സമാപന ദിവസം കോട്ടയം അതിരൂപത മെത്രാപ്പോലിത്താ മാർ. മാത്യു മൂലക്കാട്ട് ദിവ്യബലി അർപ്പിച്ച് വചന സന്ദേശം നൽകി.വികാരി ഫാ. സജി ചാഴിശ്ശേരിൽ ,കൈക്കാരൻമാർ പാരീഷ് കൗൺസിൽ അംഗങ്ങൾ എന്നിവർ നേതൃത്വം നൽകി
Home അമേരിക്കൻ വാർത്തകൾ കാനഡയിലെ ലണ്ടൻ സേക്രട്ട് ഹാർട്ട് ക്നാനായ കത്തോലിക്കാ പള്ളിയിൽ നോമ്പുകാല വാർഷിക ധ്യാനം മാർച്ച് 16,...











