Home നിര്യാതരായി കോതനല്ലൂർ: ആലുംമൂട്ടിൽ അന്നമ്മ സ്റ്റീഫൻ

കോതനല്ലൂർ: ആലുംമൂട്ടിൽ അന്നമ്മ സ്റ്റീഫൻ

509
0

കോതനല്ലൂർ: ആലുംമൂട്ടിൽ പരേതനായ സ്റ്റീഫന്റെ ഭാര്യ അന്നമ്മ സ്റ്റീഫൻ (87) ‌നിര്യാതയായി. സംസ്‍കാരം പിന്നീട്. മക്കൾ: ഫിലോമിന, ലീല, പരേതനായ രാജു, സെലിൻ, ജോണി, ഷാജി, കുഞ്ഞുമോൾ.

Previous articleകൈപ്പുഴ: കുന്നേൽ മേരി ജോർജ്
Next articleകാനഡയിലെ ലണ്ടൻ സേക്രട്ട് ഹാർട്ട് ക്നാനായ കത്തോലിക്കാ പള്ളിയിൽ നോമ്പുകാല വാർഷിക ധ്യാനം മാർച്ച് 16, 17 തീയതികളിൽ നടത്തപ്പെട്ടു.

Leave a Reply