മാഞ്ഞൂർ സൗത്ത്: കിഴക്കേ തൈപ്പറമ്പിൽ സൈമണ്‍ കെ.എ (73) നിര്യാതനായി. സംസ്കാരം വ്യാഴാഴ്ച (21.03.2024) 4 pm ന് ചാമക്കാല സെന്റ് ജോണ്‍സ് ക്നനായ കത്തോലിക്ക ദേവാലത്തിൽ. ഭാര്യ: മോളി കീഴൂർ മാങ്കോട്ടിൽ കുടുംബാംഗമാണ്. മക്കൾ: ദീപ തോമസ് മൂലേപ്പറമ്പിൽ മേമ്മുറി (യു.കെ), ദീപ്തി സുനിൽ മലയിൽ ചാമക്കാല (യു.കെ), ദീന മജീഷ് കീഴേടത്തുമലയിൽ കുറുമുള്ളൂർ (കാനഡ). കൊച്ചുമക്കൾ: ഡെവിൻ തോമസ്, ദിയ തോമസ്, ഐസയ സുനിൽ, ഇസബെൽ സുനിൽ, ഹന്ന മജീഷ്. മാതാവ് ഏലിക്കുട്ടി. സഹോദരങ്ങൾ: പരേതനായ ഫിലിപ്പ്, അന്നമ്മ മാത്യു പാറ്റിയാൽ കുറുമുള്ളൂർ.











