ഇന്ത്യൻ വാർത്തകൾ

Home ഇന്ത്യൻ വാർത്തകൾ

No posts to display

Latest News

കെ.എസ്.എസ്.എസ് മുത്തോലത്ത് നഗറിലെ പുതിയ ബ്ലോക്കിന്റെ തറക്കല്ലിടീല്‍ കര്‍മ്മം നടത്തപ്പെട്ടു

0
കോട്ടയം: അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ പാലാ ചേര്‍പ്പുങ്കല്‍ മുത്തോലത്ത് നഗറില്‍ പുതുതായി നിര്‍മ്മിക്കുന്ന ബ്ലോക്കിന്റെ തറക്കല്ലിടീല്‍ കര്‍മ്മം നടത്തപ്പെട്ടു. കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെയും...

കെസിസിഎന്‍എ മുന്‍ പ്രസിഡന്‍റ് ബേബി ഊരാളിലിന് തിയോളജിയില്‍ ഡിപ്ലോമ

0
ഹൂസ്റ്റണ്‍: വടവാതൂര്‍ സെമിനാരിയിലെ പൗരസ്ത്യ വിദ്യാപീഠം നടത്തുന്ന ഓണ്‍ലൈന്‍ കോഴ്സ് വഴി തിയോളജിയില്‍ കെസിസിഎന്‍എ മുന്‍ പ്രസിഡന്‍റ് ബേബി ഊരാളില്‍ ഡിപ്ലോമ കരസ്ഥമാക്കി. 33 പേരാണ് കോഴ്സില്‍ പങ്കെടുത്തത്. ഹൂസ്റ്റണ്‍ സെന്‍റ് ജോസഫ്സ്...

ബി​​സി​​എം കോ​​ള​​ജി​​ല്‍ റോ​​ഡ് സു​​ര​​ക്ഷാ സെ​​മി​​നാ​​ര്‍ സം​​ഘ​​ടി​​പ്പി​​ച്ചു

0
കോ​​ട്ട​​യം: റോ​​ഡ് -‌ട​യ​ർ സു​​ര​​ക്ഷ​ എ​ന്നി​വ​യി​ൽ അ​വ​ബോ​ധം സൃ​ഷ്ടി​ക്കാ​ൻ ബി​​സി​​എം കോ​​ള​​ജ് ന്യൂ​​ഡ​​ല്‍​ഹി വി​​ശ്വ യു​​വ​​ക് കേ​​ന്ദ്ര​യു‌​ടെ​യും ഇ​​ന്ത്യ​​ന്‍ ട​​യ​​ര്‍ ടെ​​ക്‌​​നി​​ക്ക​​ല്‍ അ​​ഡൈ്വ​​സ​​റി ക​​മ്മി​​റ്റി​യു​ടെ​യും സ​ഹ​ക​ര​ണ​ത്തി​ൽ ഓ​​ണ്‍ ട​​യ​​ര്‍ ആ​​ന്‍​ഡ് റോ​​ഡ് സേ​​ഫ്റ്റി...

മന്ദാരം ക്‌നാനായ റെസിഡന്‍ഷ്യല്‍ ബ്ലോക്കിന്റെ വെഞ്ചരിപ്പ് കര്‍മ്മം നടത്തപ്പെട്ടു

0
കോട്ടയം: കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ ചേര്‍പ്പുങ്കല്‍ മുത്തോലത്ത് നഗറില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ മന്ദാരം ക്‌നാനായ റെസിഡന്‍ഷ്യല്‍ ബ്ലോക്കിന്റെ വെഞ്ചരിപ്പ് കര്‍മ്മം നടത്തപ്പെട്ടു. വെഞ്ചരിപ്പ്...

കുറുമുളളൂര്‍: തുടിയാലില്‍ ചാക്കോച്ചന്‍ കെ.എം (ചാണ്ടി)

0
കുറുമുളളൂര്‍: തുടിയാലില്‍ ചാക്കോച്ചന്‍ കെ.എം (ചാണ്ടി-56) നിര്യാതനായി. സംസ്‌കാരം പിന്നീട്. ഭാര്യ: ത്രേസ്യാമ്മ ചാക്കോ കല്ലറ പാറയില്‍ കുടുംബാംഗമാണ്. മക്കള്‍: മാത്യൂസ് ചാക്കോ, ആല്‍ബിന്‍ ചാക്കോ.

(കെ.സി.എ.ഡി.എഫ്.ഡബ്ല്യു) ഡാളസ് ക്നാനായ കാത്തലിക് അസോസിയേഷൻ ഓണാഘോഷം വർണാഭമായി

0
ഡാളസ് : നോർത്ത് ടെക്സസിലെ ക്നാനായ സമൂഹത്തിന്റെ കൂട്ടായ്മയും പാരമ്പര്യവും ആഘോഷമാക്കിയ KCADFW ഓണം 2026 സെപ്റ്റംബർ 12-ന് ഡാളസിൽ വർണാഭമായി നടന്നു. പ്രസിഡന്റ് ബൈജു ആലപ്പാട്ടിന്റെ നേതൃത്വത്തിലുള്ള KCADFW എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ...

കല്ലറ : മറ്റത്തിക്കുന്നേൽ ലിജു തോമസ് | Live Funeral Telecast Available

0
കല്ലറ : പെരുംതുരുത്ത്,മറ്റത്തിക്കുന്നേൽ എം.കെ.തോമസിന്റെ മകൻ ലിജു തോമസ് (45) മാൽദീവിൽ നിര്യാതനായി. സംസ്‌കാരം ശനിയാഴ്ച (19.09.2026) ഉച്ചകഴിഞ്ഞ് 3 മണിക്ക് ഭവനത്തിലെ ശുശ്രൂഷകള്‍ക്ക് ശേഷം കല്ലറ സെന്റ് തോമസ് ക്‌നാനായ പഴയ...

ക്‌നാനായ കോ-ഓപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റി നീണ്ടൂര്‍ ബ്രാഞ്ച് പുതിയ ഓഫീസില്‍ പ്രവര്‍ത്തനം ആരംഭിച്ചു.

0
നീണ്ടൂര്‍ : ക്‌നാനായ മള്‍ട്ടി സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റിയുടെ നീണ്ടൂര്‍ ബ്രാഞ്ച് കോയിക്കല്‍ രാമകൃഷ്ണ ആര്‍ക്കേഡില്‍ പ്രവര്‍ത്തനമാരംഭിച്ചു. ഓഫീസ് ഉദ്ഘാടനം ക്‌നാനായ സൊസൈറ്റി ചെയര്‍മാന്‍ ശ്രീ. ബിനോയി ഇടയാടിയിലിന്റെ അദ്ധ്യക്ഷതയില്‍...

ഫിറ്റ് ഫോർവേർഡ് 5K സംഘടിപ്പിച്ചു

0
ഷിക്കാഗോ : പ്രവാസികൾക്കിടയിൽ ആരോഗ്യപ്രദമായ ഭക്ഷണ ക്രമവും, വ്യായാമവും പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം - യുവജനങ്ങൾക്കിടയിൽ മദ്യത്തിന്റെയും മയക്കു മരുന്നിന്റെയും പ്രചാരണം തടയുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച 5 കിലോ മീറ്റർ ഓട്ടം - ഫിറ്റ്...

‘അബ്രഹാമിൻ ഗദ്ഗദം’ ക്രിസ്തീയ ഭക്തിഗാന ആൽബത്തിന്റെ ഔപചാരിക പ്രകാശനം ചിക്കാഗോയിൽ നടത്തപെട്ടു

0
ചിക്കാഗോ : ചിക്കാഗോ സേക്രഡ് ഹാർട്ട് ക്നാനായ കത്തോലിക്കാ ഫൊറോനാ ഇടവകയുടെ ഇരുപതാം വാർഷികാഘോഷങ്ങളോടനുബന്ധിച്ച് ‘അബ്രഹാമിൻ ഗദ്ഗദം’ എന്ന ക്രിസ്തീയ ഭക്തിഗാന വീഡിയോ ആൽബത്തിന്റെ ഔപചാരിക പ്രകാശനം നടന്നു. അജിത്ത് ബേബിയുടെ ...