പേരൂർ: കാരണംകോട്ട് റോജി മാത്യുവിന്റെയും മിനി റോജിയുടെയും മകൻ മാത്യൂസ് റോജി (മത്തായിക്കുട്ടൻ-23) ബൈക്കപകടത്തിൽ മരണപ്പെട്ടു. സംസ്‌കാരം വ്യാഴാഴ്ച (14.03.2024) 3.30-ന് വീട്ടിലെ ശുശ്രൂഷയ്ക്കുശേഷം പേരൂർ സെന്റ് സെബാസ്റ്റിയന്‍സ് ക്‌നാനായ കത്തോലിക്കാ പളളിയില്‍. സഹോദരങ്ങൾ: റോണി റോജി, ജോണി റോജി.











