Home അമേരിക്കൻ വാർത്തകൾ മിഷന്‍ ലീഗ് റ്റാമ്പാ ഫൊറോനാ ഭാരവാഹികള്‍

മിഷന്‍ ലീഗ് റ്റാമ്പാ ഫൊറോനാ ഭാരവാഹികള്‍

587
0

റ്റാമ്പാ: ക്നാനായ റീജിയണിലെ ചെറുപുഷ്പ മിഷന്‍ ലീഗിന്റെ റ്റാമ്പാ ഫൊറോനാതല ഭാരവാഹികളെ തിരഞ്ഞെടുത്തു. ജോര്‍ജ് പൂഴിക്കുന്നേല്‍ റ്റാമ്പാ (പ്രസിഡന്റ്), ആദം പ്രാലേല്‍ മിയാമി (വൈസ് പ്രസിഡന്റ്), സ്റ്റീസാ മുപ്രാപ്പള്ളില്‍ ഒര്‍ലാണ്ടോ (സെക്രട്ടറി), ലവീണ പുലിക്കോട്ടില്‍ അറ്റ്‌ലാന്റാ (ജോയിന്റ് സെക്രട്ടറി) എന്നിവരാണ് പുതിയ ഭാരവാഹികള്‍. മിഷന്‍ ലീഗ് ക്നാനായ റീജിയണല്‍ ഡയറക്ടര്‍ ഫാ. ബിന്‍സ് ചേത്തലില്‍, വൈസ് ഡയറക്ടര്‍ സിസ്റ്റര്‍ സാന്ദ്രാ എസ്.വി.എം., റീജിയണല്‍ ജനറല്‍ ഓര്‍ഗനൈസര്‍ സിജോയ് പറപ്പള്ളില്‍ എന്നിവര്‍ തിരഞ്ഞെടുപ്പിന് നേതൃത്വം നല്‍കി.

Previous articleമിഷന്‍ ലീഗ് ഹൂസ്റ്റണ്‍ ഫൊറോനാക്ക് നവ നേതൃത്വം
Next articleചെറുകര സെന്റ് ആന്റണീസ് യു.പി സ്‌കൂളിന്റെ 109-ാംമത് വാര്‍ഷികാഘോഷവും, പുതിയ സ്‌കൂള്‍ കെട്ടിടത്തിന്റെ ആശീര്‍വാദ കര്‍മ്മവും | ക്‌നാനായവോയ്‌സിലും KVTV -യിലും തത്സമയം

Leave a Reply