Home അമേരിക്കൻ വാർത്തകൾ മിഷന്‍ ലീഗ് ഹൂസ്റ്റണ്‍ ഫൊറോനാക്ക് നവ നേതൃത്വം

മിഷന്‍ ലീഗ് ഹൂസ്റ്റണ്‍ ഫൊറോനാക്ക് നവ നേതൃത്വം

554
0

ഹൂസ്റ്റണ്‍: ക്നാനായ റീജിയണിലെ ചെറുപുഷ്പ മിഷന്‍ ലീഗിന്റെ ഹൂസ്റ്റണ്‍ ഫൊറോനാതല ഭാരവാഹികളെ തിരഞ്ഞെടുത്തു. ജയ്ഡന്‍ മങ്ങാട്ട് ഹൂസ്റ്റണ്‍ (പ്രസിഡന്റ്), ജീവാ കട്ടപ്പുറം സാന്‍ അന്റ്റോണിയ (വൈസ് പ്രസിഡന്റ്), റ്റിഷാ വട്ടക്കുന്നേല്‍ ഡാളസ് (സെക്രട്ടറി), അലെന്‍ മറ്റത്തില്‍പറമ്പില്‍ ഹൂസ്റ്റണ്‍ (ജോയിന്റ് സെക്രട്ടറി) എന്നിവരാണ് പുതിയ ഭാരവാഹികള്‍. മിഷന്‍ ലീഗ് ക്നാനായ റീജിയണല്‍ ഡയറക്ടര്‍ ഫാ. ബിന്‍സ് ചേത്തലില്‍, റീജിയണല്‍ ജനറല്‍ ഓര്‍ഗനൈസര്‍ സിജോയ് പറപ്പള്ളില്‍, ഓര്‍ഗനൈസര്‍ ഷീബാ താന്നിച്ചുവട്ടില്‍ എന്നിവര്‍ തിരഞ്ഞെടുപ്പിന് നേതൃത്വം നല്‍കി.

Previous articleസെന്റ് ജോസഫ്‌സ് ക്‌നാനായ കാത്തലിക് മിഷനില്‍ വാഴ്‌വ് -2024 ന്റെ എൻട്രി പാസ് കിക്കോഫ് കര്‍മ്മം നടത്തപ്പെട്ടു.
Next articleമിഷന്‍ ലീഗ് റ്റാമ്പാ ഫൊറോനാ ഭാരവാഹികള്‍

Leave a Reply