Home നിര്യാതരായി യു.കെ: വെളിയന്നൂര്‍ പുളിയ്ക്കപറമ്പില്‍ (മൂലക്കാട്ട്) സ്റ്റീഫന്‍ മത്തായി | Live Funeral Telecast Available

യു.കെ: വെളിയന്നൂര്‍ പുളിയ്ക്കപറമ്പില്‍ (മൂലക്കാട്ട്) സ്റ്റീഫന്‍ മത്തായി | Live Funeral Telecast Available

1874
0

യു.കെ: യു.കെ യില്‍ നിര്യാതനായ ഹോളി കിംഗ്‌സ് ക്‌നാനായ കാത്തലിക്ക് മിഷന്‍ അംഗവും, വെളിയന്നൂര്‍ സെന്റ് മേരീസ് ക്‌നാനായ പളളി ഇടവകാംഗവുമായ പുളിയ്ക്കപറമ്പില്‍ (മൂലക്കാട്ട്) സ്റ്റീഫന്റെ മൃതസംസ്‌കാരം തിങ്കളാഴ്ച (26.02.2024) രാവിലെ 11 (UK TIME) മണിക്ക് വൂസ്റ്റര്‍ സെന്റ് ജോര്‍ജ് കത്തോലിക്ക ദൈവാലയത്തില്‍. ഭാര്യ: ലിസ്സി പുന്നത്തുറ ഇടവക മുല്ലപ്പള്ളിൽ കുടുംബാംഗമാണ്. മക്കൾ: ഉല്ലാസ്, ഫെലിക്സ്, കെസിയ. മരുമകൾ: റോസ് മേരി.

Previous articleUKKCA 21മത് കൺവൻഷന്റെ ആപ്തവാക്യം ക്ഷണിക്കുന്നു
Next articleനീണ്ടൂര്‍: കീരിമുകളേല്‍ ജോസഫ്

Leave a Reply