Home നിര്യാതരായി യു.കെ ലിവർപൂൾ : ഞീഴൂർ പായിത്തുരുത്ത് ജോമോൾ ജോസ് | Live Funeral Telecast...

യു.കെ ലിവർപൂൾ : ഞീഴൂർ പായിത്തുരുത്ത് ജോമോൾ ജോസ് | Live Funeral Telecast Available

2157
0

യു.കെ: യു.കെ യിലെ ലിവർപൂളിൽ സ്ഥിരതാമസമാക്കിയ ഞീഴൂർ പായിത്തുരുത്ത് ജോസിൻറെ ഭാര്യ ജോമോൾ ജോസ് നിര്യാതയായി. സംസ്‌കാരം 2024 മാര്‍ച്ച് 5 ചൊവ്വാഴ്ച രാവിലെ 10.30 ന് (UK TIME) സെന്റ് ലൂക്‌സ് കത്തോലിക്ക പളളിയില്‍. പരേത കുറുമുള്ളൂർ പൂത്തുറയിൽ കുടുംബാംഗമാണ്.

മക്കൾ. ജിതിൻ ജോസ്, ജെറിൻ ജോസ്, ജെൻസൻ ജോസ്.

Previous articleKCCQ ക്രിസ്തുമസ്- നവവത്സര ആഘോഷങ്ങളും വെബ്സൈറ്റ് ഉദ്ഘാടനവും നടത്തപ്പെട്ടു.
Next articleകാരിത്താസ് ആയുര്‍വ്വേദ ആശുപത്രിയുടെ സില്‍വര്‍ ജൂബിലി ആഘോഷങ്ങള്‍ക്കു തുടക്കമായി

Leave a Reply