Home നിര്യാതരായി കുമരകം: മൂലയില്‍ എം.ഐ കുഞ്ഞുമാേന്‍

കുമരകം: മൂലയില്‍ എം.ഐ കുഞ്ഞുമാേന്‍

778
0

കുമരകം: മൂലയില്‍ എം.ഐ കുഞ്ഞുമാേന്‍ (75) നിര്യാതനായി. സംസ്‌കാരം വെളളിയാഴ്ച (16.02.2024) ഉച്ചകഴിഞ്ഞ് 3 മണിക്ക്‌ കുമരകം വള്ളാറ പുത്തന്‍ പള്ളിയില്‍. ഭാര്യ: ഏലിയാമ്മ മറ്റക്കര ഒഴുങ്ങാലയില്‍ കുടുംബാഗമാണ്. മക്കള്‍: ലീനാ, ലിജോ. മരുമക്കള്‍: രാജേഷ് കുന്നശ്ശേരി (കടുത്തുരുത്തി), പ്രിയ പുല്ലിടത്തില്‍ (കാരാപ്പുഴ).

Previous article𝗚𝗞𝗖𝗙 ന്റെ റീജിയണല്‍ കുടുംബസംഗമം നടത്തി
Next articleകോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ അവശ്യമരുന്നുകള്‍ വിതരണം ചെയ്തു

Leave a Reply