അരീക്കര: പരപ്പനാട്ട് അന്നമ്മ മാത്യൂ (78) നിര്യാതയായി. സംസ്‌കാരം ചൊവ്വാഴ്ച (06.02.2024) വൈകുന്നേരം 4 മണിക്ക് അരീക്കര സെന്റ് റോക്കീസ് ക്‌നാനായ പളളിയില്‍. പരേത താമരക്കാട് വാക്കയിൽ കുടുംബാംഗമാണ്. ഭർത്താവ്: പരേതനായ മത്തായി. മക്കൾ: ജയിംസ് മാത്യു (രാജസ്ഥാൻ),
എൽസി ഏബ്രഹാം. മരുമക്കൾ: രാജി ജയിംസ് (രാജസ്ഥാൻ), ഏബ്രഹാം ഫിലിപ് വാഴപ്പിള്ളേത്ത് (പത്തനംതിട്ട).













