Home ഇന്ത്യൻ വാർത്തകൾ മറ്റക്കര മണ്ണൂർ സെന്റ് ജോർജ് ക്നാനായ കത്തോലിക്ക പള്ളിയിൽ ‘ജാഗരണ പ്രാർത്ഥന’ | ക്‌നാനായവോയിലും...

മറ്റക്കര മണ്ണൂർ സെന്റ് ജോർജ് ക്നാനായ കത്തോലിക്ക പള്ളിയിൽ ‘ജാഗരണ പ്രാർത്ഥന’ | ക്‌നാനായവോയിലും KVTV -യിലും തത്സമയം

511
0

മറ്റക്കര: മണ്ണൂർ സെന്റ് ജോർജ് ക്നാനായ കത്തോലിക്ക പള്ളിയിൽ ബ്രദര്‍ ജോജി കട്ടപ്പന നയിക്കുന്ന ജാഗരണ പ്രാർത്ഥന 2024 ജനുവരി 12 വെളളിയാഴ്ച വൈകിട്ട് 7 മണി മുതല്‍ വചനശുശ്രൂഷ, അനുരഞ്ജന ശുശ്രൂഷ, ആരാധന & ദിവ്യകാരുണ്യ പ്രദക്ഷിണം ഭക്തിനിര്‍ഭരമായി നടത്തപ്പെടുന്നു. പ്രാര്‍ത്ഥനാ ശുശ്രൂഷകള്‍ ക്‌നാനായവോയിലും KVTV -യിലും തത്സമയം സംപ്രേഷണം ചെയ്യുന്നു.

Previous articleചിക്കാഗോ: ജോസ് മഠത്തിപ്പറമ്പിൽ | Live Wake & Funeral Service Available
Next articleഅരീക്കര: തോട്ടിക്കാട്ട് റ്റി.റ്റി ലൂക്ക | Live Funeral Telecast Available

Leave a Reply