Home നിര്യാതരായി ചിക്കാഗോ: ജോസ് മഠത്തിപ്പറമ്പിൽ | Live Wake & Funeral Service Available

ചിക്കാഗോ: ജോസ് മഠത്തിപ്പറമ്പിൽ | Live Wake & Funeral Service Available

1261
0

ചിക്കാഗോ: ജോസ് മഠത്തിപ്പറമ്പിൽ (79) ചിക്കാഗോയിൽ നിര്യാതനായി. ഭാര്യ: മേരി മടമ്പം മരുതൂർ കുടുംബാംഗമാണ്. മക്കൾ: ലിൻസി ചാലുവേലിൽ, പരേതനായ ലിനേഷ്. മരുമക്കൾ: ജിബു ചാലുവേലിൽ, ജെനി പാറക്കാമണ്ണിൽ. സഹോദരങ്ങൾ: പരേതയായ ഏലിയാമ്മ കുടിലിൽ, അന്നമ്മ തേക്കുംകാട്ടിൽ, സിസിലിയാമ്മ തുരുത്തിയിൽ, പരേതനായ ജെയിംസ് മഠത്തിപ്പറമ്പിൽ, ത്രേസ്യാമ്മ ഇടയാടിയിൽ, തോമസ് മഠത്തിപ്പറമ്പിൽ, മേരിക്കുട്ടി വാരിയത്ത് .

Funeral arrangements of Jose Madathilparambil are scheduled for Monday and Tuesday.

Wake Service:

Monday, January 15th, 2024

Viewing: 4-8 pm

at St Mary’s Knanaya Catholic Church, 7800 Lyons St, Morton Grove.

Funeral Service:

Tuesday, January 16th, 2024

Holy Mass: 9:30

at St Mary’s Knanaya Catholic Church, 7800 Lyons St, Morton Grove

Followed by Burial at Maryhill Catholic Cemetery, 8600 N Milwaukee Ave, Niles.

Previous articleമേജര്‍ ആര്‍ച്ച് ബിഷപ്പായി മാര്‍ റാഫേല്‍ തട്ടില്‍ അഭിഷിക്തനായി
Next articleമറ്റക്കര മണ്ണൂർ സെന്റ് ജോർജ് ക്നാനായ കത്തോലിക്ക പള്ളിയിൽ ‘ജാഗരണ പ്രാർത്ഥന’ | ക്‌നാനായവോയിലും KVTV -യിലും തത്സമയം

Leave a Reply