Home നിര്യാതരായി നീറിക്കാട്: ഇടപ്പളളില്‍ (തൊണ്ണംമാവുങ്കല്‍) അന്നമ്മ ചെറിയാന്‍ | Live Funeral Telecast Available

നീറിക്കാട്: ഇടപ്പളളില്‍ (തൊണ്ണംമാവുങ്കല്‍) അന്നമ്മ ചെറിയാന്‍ | Live Funeral Telecast Available

605
0

നീറിക്കാട്: ഇടപ്പളളില്‍ (തൊണ്ണംമാവുങ്കല്‍) അന്നമ്മ ചെറിയാന്‍ (നൈത്തി-98) നിര്യാതയായി. സംസ്‌കാരം ബുധനാഴ്ച (03.01.2024) ഉച്ചകഴിഞ്ഞ് 2.30 ന് നീറിക്കാട് ലൂര്‍ദ്ദ് മാതാ ക്‌നാനായ പളളിയില്‍. പരേത പേരൂര്‍ കുന്നത്താശ്ശേരി കുടുംബാംഗമാണ്. മക്കള്‍: മേരിക്കുട്ടി ജോണ്‍, ആനിയമ്മ തോമസ്, ആലീസ് ജോസ്, ജോസ് ഇടപ്പളളില്‍, ജോര്‍ജ്ജ്കുട്ടി ഇടപ്പളളില്‍, ഫിലിപ്പുകുട്ടി ഇടപ്പളളില്‍, മിനി ജോണി. മരുമക്കള്‍: ജോണ്‍ മുണ്ടുതറയില്‍ പുന്നത്തുറ (പരേതന്‍), തോമസ് കരുന്നാട്ട് പുന്നത്തുറ, ജോസ് പുല്‍പ്പറമ്പില്‍ തൊടുപുഴ (പരേതന്‍), അന്നാമ്മ ജോസ് കുന്നുതറ ചിങ്ങവനം, സിജി കിഴക്കേട്ട് നീറിക്കാട്, ഷായ പുറമടത്തില്‍ പുതുവേലി, ജോണി കുടുംബക്കുഴിയില്‍ വെളിയന്നൂര്‍.

Previous articleവെളിയനാട് ക്നാനായ കത്തോലിക്ക പള്ളിയിൽ കർഷക ക്ലബ്ബ് പ്രവർത്തനം ആരംഭിച്ചു.
Next articleCHERUKARA | WEDDING CEREMONY || LIBIN & MIRALDA ||

Leave a Reply