കെ.സി.എസ് ചിക്കാഗോയുടെ ഈ വർഷത്തെ വാർഷിക പൊതുയോഗവും, ഇടക്കാല തിരെഞ്ഞെടുപ്പിലൂടെ തിരഞ്ഞെടുക്കപ്പെട്ട പുതിയ ഭാരവാഹികളുടെ സത്യപ്രതിജ്ഞയും ഡിസംബർ 16 ശനിയാഴ്ച 7 മണിക്ക് കമ്മ്യൂണിറ്റി സെൻട്രറിൽ വച്ചു നടത്തപ്പെടുന്നതാണ്. എല്ലാ കെ സി എസ് അംഗങ്ങളെയും പ്രസ്തുത യോഗത്തിലേക്ക് ഹാർദ്ദവമായി സ്വാഗതം ചെയ്യുന്നു. അന്നേ ദിവസം തന്നെ സോഷ്യൽ ബോഡിയുടെ വാർഷിക യോഗവും ഉണ്ടായിരിക്കും. അതിലേക്കു എല്ലാ സോഷ്യൽ ബോഡി അംഗങ്ങളെയും ക്ഷണിച്ചു കൊള്ളുന്നു.
Home അമേരിക്കൻ വാർത്തകൾ ചിക്കാഗോ കെ.സി.എസ് വാർഷിക പൊതുയോഗവും, പുതിയ ഭാരവാഹികളുടെ സത്യപ്രതിജ്ഞയും ഡിസംബർ 16 ശനിയാഴ്ച













