Home നിര്യാതരായി ലോസ് ഏഞ്ചലസ്: ഉഴവൂർ മറ്റപ്പള്ളികുന്നേൽ എം.എം തോമസ്

ലോസ് ഏഞ്ചലസ്: ഉഴവൂർ മറ്റപ്പള്ളികുന്നേൽ എം.എം തോമസ്

786
1

ലോസ് ഏഞ്ചലസ്: ഉഴവൂർ മറ്റപ്പള്ളികുന്നേൽ തോമസ് (എം.എം തോമസ് സർ) നിര്യാതനായി. ഉഴവൂർ സ്കൂളിലെ മലയാളം അധ്യാപകൻ, ഹെഡ്മാസ്റ്റർ, NCC ഓഫിസർ, ഉഴവൂരിലെ മത സാമൂഹ്യ രാക്ഷ്ട്രീയ രംഗങ്ങളിലെ നിറ സാന്നിധ്യം . ഉഴവൂർ പബ്ലിക് ലൈബ്രറി പ്രസിഡന്റ്‌, പഞ്ചായത് മെമ്പർ, 20 വർഷത്തോളം വേദപാഠം അദ്ധ്യാപകൻ, ഉഴവൂർ പള്ളി കൂടാരയോഗം പ്രസിഡന്റ്‌, ട്രസ്റ്റി, കോട്ടയം അരമനയിലെ ബൈബിൾ കമ്മീഷൻ അംഗം, എന്നിങ്ങനെ അദ്ദേഹം സേവനം ചെയ്ത ഒട്ടേറെ മേഖലകൾ മഹ്തരമായിരിന്നു. നല്ല പ്രഭാഷകൻ. ബൈബിൾ പണ്ഡിതൻ. പുസ്തകങ്ങൾ എഴുതിയിട്ടുണ്ട്. ലോകം മുഴുവൻ സ്നേഹബന്ധങ്ങൾ ഉള്ള അദ്ദേഹം ഓരോരുത്തരെയും പേരും വീട്ടുപേരും ചൊല്ലി വിളിച്ചിരുന്നു.പരേതരായ മറ്റപ്പള്ളിക്കുന്നേൽ മത്തായിയും ത്രേസ്യായുമാണ് മാതാപിതാക്കൾ. ഭാര്യ ജോസഫീന കിടങ്ങൂർ അമ്പലത്തറ കുടുംബാംഗമാണ്. Children :Anil & Sonia Mattappallikunnel(Los Angeles) , Anila & Tomy Vanchinthanath(New York) , Anisha & Sibi Kadalimattom(Chicago), and Anjusha & Rejison Pazhempally (Tampa).

സാംസ്‌കാരം പിന്നീട്

Previous articleസമുദായ അംഗങ്ങൾക്ക് ഉണർവേകി ബംഗളൂർ ക്നാനായ കൂട്ടായ്മ്മ
Next articleകോട്ടയം: ഫാ.സിറിയക്ക് പെരിങ്ങേലില്‍ നിര്യാതനായി

1 COMMENT

Leave a Reply