നവീകരിച്ച വിശ്വാസ പരിശീലന കമ്മീഷന്‍ ഓഫീസ് ചൈതന്യയില്‍ അതിരൂപത അധ്യക്ഷന്‍ മാര്‍. മാത്യു മൂലക്കാട്ട് വെഞ്ചിരിച്ചു. അതിരുപതാ സഹായ മെത്രാന്മാരായ മാര്‍ ജോസഫ് പണ്ടാരശ്ശേരി, ഗീവര്‍ഗീസ് മാര്‍ അപ്രേം, അതിരൂപത വികാരി ജനറല്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് , ചൈതന്യ പാസ്റ്റര്‍ സെന്‍ട്രല്‍ ഡയറക്ടര്‍ ഫാ.സുനില്‍ പെരുമാനൂര്‍, അതിരുപത വിശ്വാസ പരിശീലന കമ്മീഷന്‍ ചെയര്‍മാന്‍ ഫാ. ജിബിന്‍ മണലോടിയില്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.











