Home ഇന്ത്യൻ വാർത്തകൾ ഉത്തരാഖണ്ഡ് രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി കൈപ്പുഴ ഓട്ടപ്പള്ളിയില്‍ സിറിയക്ക് ജോസഫും സംഘവും

ഉത്തരാഖണ്ഡ് രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി കൈപ്പുഴ ഓട്ടപ്പള്ളിയില്‍ സിറിയക്ക് ജോസഫും സംഘവും

701
0


ഉത്തരാഖണ്ഡ് രക്ഷാ പ്രവർത്തനത്തിൽ കോട്ടയം കൈപ്പുഴ പാലത്തുരുത്ത് ഓട്ടപ്പള്ളിയില്‍ ജോസഫ്ന്റെയും അച്ചാമ്മയുടെയും മകനായ ശ്രീ. സിറിയക്ക് ജോസഫും (ബാംഗ്ലൂർ) അദ്ദേഹം സ്ഥാപിച്ച കമ്പനിയുമാണ് ആണ് ഉത്തരാഖണ്ഡ് ദൗത്യത്തിൽ പങ്കാളികളായി കൊണ്ടിരിക്കുന്നത്.
Sqadrone infra and mining pvt Ltd കമ്പനിയുടെ ഫൗൻഡറും CEO യും ആണ് ഇദ്ദേഹം. ലോകത്തിന്റെ വിവിധ രാജ്യങ്ങളിലെ മൈനിങ് മേഖലകൾ ആണ് പ്രവർത്തന മണ്ഡലം. കഴിഞ്ഞ കാലങ്ങളിലെ പ്രവർത്തന മേഖലകളിലൂടെ കണ്ണോടിച്ചാൽ Director, Squadrone Infra & Mining Pvt. Ltd., Bangalore, India.
• Partner, Global Environment & Mining Serices, Bangalore, India.
• President Director, PT.Zirmet Mining, Indonesia.
• Head – Mining & Overseas Operations – Mineral Enterprises Limited, Bangalore, India.
• Senior Mine Planning Engineer at BHP Billiton, Mt .Keith Operations, Australia.
• Head of Mining and Statutory First Class Mines Manager at JSW Steel Ltd., Bellary, India.
• Worked as Mining Consultant for the Evaluation and Development / Optimization of various mineral deposits and Green field / Brown field mining projects in India, Australia, Indonesia, China, South Africa, Mozambique, Malaysia, Sri Lanka,UAE, Sultanate of Oman, Thailand, Laos etc.തുടങ്ങിയവയാണ്.

Previous articleകുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും കൗതുക കാഴ്ച്ചകള്‍ സമ്മാനിച്ച് ചൈതന്യ കാര്‍ഷിക മേള
Next articleമാഞ്ചസ്റ്റർ എയർപോർട്ടിൽ കോട്ടയം അതിരൂപത സഹായ മെത്രാൻ മാർ ജോസഫ് പണ്ടാരശ്ശേരി പിതാവിന് പ്രൗഢോജ്വലമായ സ്വീകരണം.

LEAVE A REPLY