Home നിര്യാതരായി പുന്നത്തുറ: ഒഴുകയില്‍ മേരി തൊമ്മി | Live Funeral Telecast Available

പുന്നത്തുറ: ഒഴുകയില്‍ മേരി തൊമ്മി | Live Funeral Telecast Available

1210
0

പുന്നത്തുറ: ഒഴുകയില്‍ പരേതനായ തൊമ്മന്‍ തൊമ്മിയുടെ ഭാര്യ മേരി തൊമ്മി (98) നിര്യാതയായി. സംസ്‌കാരം ശനിയാഴ്ച (25.11.2023) രാവിലെ 10 മണിക്ക് പുന്നത്തുറ സെന്റ് തോമസ് ക്‌നാനായ പഴയ പളളിയില്‍. പരേത പുന്നത്തുറ പൂവേലില്‍ കുടുംബാംഗമാണ്. മക്കള്‍: ചിന്നമ്മ, മേരി, ജാന്‍സി, പരേതനായ ജോസ്. മരുമക്കള്‍: പരേതനായ ഫിലിപ്പ് മുടക്കാലില്‍ പൈങ്ങളം, ലൂക്കോസ് തറത്തട്ടേല്‍ നീറിക്കാട്, ജോയി കരിയാറ്റപ്പുഴ പേരൂര്‍, പരേതയായ സില്‍വി ജോസ് വെച്ചൂപ്പറമ്പില്‍ വാകത്താനം.

Previous articleബാംഗ്ലൂർ ക്നാനായ കാത്തലിക് അസ്സോസിയേഷൻ (BKCA) കുടുംബസംഗമം -“ഉണർവ് സീസൺ-4”
Next articleഡാളസ് ക്രിസ്തുരാജ ക്നാനായ കത്തോലിക്കാ ദേവാലയത്തിൽ ക്രിസ്തുരാജന്റെ തിരുന്നാൾ

Leave a Reply