കൈപ്പുഴ: മുട്ടത്തുമ്യാലില്‍ (ഇലയ്ക്കാട്ട്) പരേതനായ എബ്രഹാമിന്റെ ഭാര്യ ഏലിക്കുട്ടി എബ്രഹാം (94) നിര്യാതയായി. സംസ്‌കാരം തിങ്കളാഴ്ച (20.11.2023) ഉച്ചകഴിഞ്ഞ് 3 മണിക്ക് പാലത്തുരുത്ത് സെന്റ് ത്രേസ്യാസ് ക്‌നാനായ പളളിയില്‍. പരേത കല്ലറ പഴയപള്ളി പട്ടർകാലായിൽ കുടുംബാംഗമാണ്. മക്കൾ: ഇ.എ എബ്രഹാം, ബേബി, ഫിലിപ്പ് (പരേതർ), ഷാജി, ജോബി, ജയ്മോൻ (GE Health care, ബാംഗ്ലൂർ). മരുമക്കൾ: കുട്ടിയമ്മ എബ്രഹാം വടകര അമ്മഞ്ചേരി, ആൻസി ചാത്തമ്പടത്തിൽ കൈപ്പുഴ, ഓമന പ്ലാപറമ്പിൽ ചാമക്കാല(ഡൽഹി ), ജോമോൾ തേരകത്തുംകുഴിയിൽ കല്ലറ (ഇറ്റലി ), ജെസ്സി കോയിത്തുരുത്തേൽ കിടങ്ങൂർ.














