പീറ്റർ മാത്യു കുളങ്ങരയുടെ നേതൃത്യത്തിൽ 100 നിർദ്ധനരായ വികലാംഗരായ വിദ്യാർത്ഥികൾക്ക് വീൽചെയർ നൽകുന്നു. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വികലാംഗരായ വിദ്ധ്യാത്ഥികൾക്ക് ഇലക്ടിക്ക് വീൽ ചെയറും 18-വയസ്സ് കഴിഞ്ഞ വികലാംഗരായ വിദ്ധ്യാത്ഥികൾക്ക് 3 വീലുകളുള്ള സ്കൂട്ടറും സൗജന്യമായി നൽകുന്നു. അമേരിക്കൻ മലയാളിയും ചിക്കാഗോയിലെ സാമൂഹ്യ പ്രവർത്തകനുമായ പീറ്റർ മാത്യു കുളങ്ങരയുടെ നേതൃത്യത്തിൽ സംസ്ഥാനത്ത് 100 നിർദ്ധനരായ വികലാംഗരായ വിദ്യാർത്ഥികൾക്കാണ് ഇത്തരത്തിൽസഹായംനൽകുന്നത്. 2023 നവംബർ 7-ാം തീയതി (ചൊവ്വ) 7.PM -ന് ST. MARY’S KNANAYA CATHOLIC CHURCH Morton Grove, USA ഈ പരിപാടിയുടെ കിക്കോഫ് ബഹു. എംഎൽഎ. ചാണ്ടി ഉമ്മൻ നിർവ്വഹിക്കുമെന്നു പീറ്റർ മാത്യു കുളങ്ങര അറിയിച്ചു.
Home അമേരിക്കൻ വാർത്തകൾ പീറ്റർ മാത്യു കുളങ്ങരയുടെ നേതൃത്യത്തിൽ 100 നിർദ്ധനരായ വികലാംഗരായ വിദ്യാർത്ഥികൾക്ക് വീൽചെയർ നൽകുന്നു.











