Home നിര്യാതരായി കൈപ്പുഴ: പൂതാളി പേഴത്തിനാല്‍ പി.യു ജോണ്‍ | Live Funeral Telecast Available

കൈപ്പുഴ: പൂതാളി പേഴത്തിനാല്‍ പി.യു ജോണ്‍ | Live Funeral Telecast Available

962
0

കൈപ്പുഴ: പൂതാളി പേഴത്തിനാല്‍ പി.യു ജോണ്‍ (ഓനാപ്പന്‍-74) നിര്യാതനായി. സംസ്‌കാരം ഞായറാഴ്ച (22.10.2023) ഉച്ചകഴിഞ്ഞ് 3 മണിക്ക് കൈപ്പുഴ സെന്റ് ജോര്‍ജ് ക്‌നാനായ ഫൊറോന പളളിയില്‍. ഭാര്യ: അന്നമ്മ ജോണ്‍ ബൈസണ്‍വാലി കുടുംബക്കുഴിയില്‍ കുടുംബാംഗമാണ്. മക്കള്‍: ലിനിമോള്‍ ജോണ്‍ (സൗദി), അനില്‍ ജോണ്‍ (യുകെ), അനൂപ് ജോണ്‍, പരേതനായ അജയ് ജോണ്‍. മരുമക്കള്‍: ജിബു മാത്യു പെരുങ്ങലത്ത് പേരൂര്‍, ബിന്ദു ഫിലിപ്പ് നിരപ്പേല്‍ ഞീഴൂര്‍, അജി ചാക്കോ ഉളളാപ്പളളി ചുളളിയോട്.

Previous articleവയനാട് ക്നാനായ വനിതാ സംഗമം നടത്തപ്പെട്ടു
Next articleകെ.സി.വൈ.ല്‍ ഇടയ്ക്കാട്ട് ഫൊറോന കലോത്സവവും വാര്‍ഷികവും നടത്തി

Leave a Reply