Home ഇന്ത്യൻ വാർത്തകൾ വയനാട് ക്നാനായ വനിതാ സംഗമം നടത്തപ്പെട്ടു

വയനാട് ക്നാനായ വനിതാ സംഗമം നടത്തപ്പെട്ടു

673
0

പെരിക്കല്ലൂർ: KCWA പെരിക്കല്ലൂർ ഫോറനയുടെ നേതൃത്വത്തിൽ വയനാട് ക്നാനായ വനിതാ സംഗമം പെരിക്കല്ലൂർ ദേവാലയത്തിൽ നടത്തപ്പെട്ടു. കോട്ടയം അതിരൂപത മെത്രാപ്പോലീത്ത മാർ.മാത്യു മൂലക്കാട്ടിന്റെ മുഖ്യ കാർമികത്വത്തിൽ വിശുദ്ധ കുർബാന അർപ്പിച്ചു. തുടർന്ന് റാലിയും പൊതുസമ്മേളനവും വിവിധ ഇടവകളുടെ വർണ്ണാഭമായ കലാപരിപാടികളും, സ്നേഹവിരുന്നും നടത്തപ്പെട്ടു.

Previous articleആരോഗ്യ പൂര്‍ണ്ണമായ ജീവിത ശൈലി പ്രോത്സാഹനത്തിനായി ചൈതന്യയില്‍ വെല്‍ കെയര്‍ ഹെല്‍ത്ത് ഫിറ്റ്‌നസ് സെന്റര്‍
Next articleകൈപ്പുഴ: പൂതാളി പേഴത്തിനാല്‍ പി.യു ജോണ്‍ | Live Funeral Telecast Available

Leave a Reply