നീറിക്കാട്: മാലിത്തുരുത്തേൽ അന്നമ്മ ജോയി (81) നിര്യാതയായി. സംസ്‌കാരം വ്യാഴാഴ്ച (12.10.2023) ഉച്ചകഴിഞ്ഞ് 2.30 ന് വാകത്താനത്തെ വസതിയിൽ ശുശ്രൂഷയ്ക്ക് ശേഷം നീറിക്കാട് ലൂർദ്മാതാ ക്‌നാനായ പള്ളിയിൽ. പരേത ഒളശ്ശ കരിമ്പിൽ കുടുംബാംഗമാണ്. ഭർത്താവ്: ജോയ്. മക്കൾ: പരേതനായ ലൂക്കോസ് ജോയ്, ബീന, മിനി. മരുമക്കൾ: ജെസി കൊട്ടിപ്പള്ളിൽ (കിഴക്കേ നട്ടാശേരി), ജോൺസൺ കൂവക്കട (വാകത്താനം), ഫിലിപ് ഏബ്രഹാം പറപ്പള്ളിൽ (തൃശൂർ).











