Home നിര്യാതരായി ചിക്കാഗോ : കുറുമുള്ളൂർ പൂത്തുറയിൽ മാത്യു | Live Funeral Telecast Available

ചിക്കാഗോ : കുറുമുള്ളൂർ പൂത്തുറയിൽ മാത്യു | Live Funeral Telecast Available

2186
0

ചിക്കാഗോ : കുറുമുള്ളൂർ പൂത്തുറയിൽ മാത്യു [റിട്ട. സബ് ഇൻസ്‌പെക്ടർ] ചിക്കാഗോയിൽ നിര്യാതനായി . ഭാര്യ അൽഫോൻസാ ചേർപ്പുങ്കൽ വല്ലൂർ കുടുംബാംഗമാണ്. മക്കൾ ബിജു, ബെറ്റി മുല്ലപ്പള്ളിൽ, ബിനു , ബിനോയി.
മരുമക്കൾ : ബിൻസി വട്ടപ്പാറ മറ്റക്കര , സജി മുല്ലപ്പള്ളിൽ മ്രാല തൊടുപുഴ , ജിഷ തെക്കേതിൽ മള്ളൂ ശ്ശേരിൽ, ജിജോ കണിയാംപറമ്പിൽ നീണ്ടൂർ .

Grand Kids

Angela (Chippy) Poothurail
Albin (Mathukutty) Poothurail
Shawn Mullappallil
Chris (Kitchapi) Mullappallil
Alan (Kochumathen) Poothurail
Alvina (Chinnu) Poothurail
Alina (Malu) Poothurail
Michelle (Manikutty) Mullappallil
Alisha (Ammu) Poothurail
Ashley Poothurail
Anjaly Poothurail
Abin (Josemon) Poothurail
Matthew (Mathapi) Poothurail
Ann (Thangu) Poothurail
Alana (Chichu) Poothurail
Abel Poothurail

സാംസ്‌കാരം ശനിയാഴ്ച രാവിലെ 10 മണിക്ക്. ചിക്കാഗോ സെന്റ് മേരിസ് ക്നാനായ കത്തോലിക്ക പള്ളിയിൽ

വെള്ളിയാഴ്ച വൈകുന്നേരം. 5 മണി മുതൽ പൊതുദർശനം ഉണ്ടായിരിക്കുന്നതാണ്

Previous articleക്‌നാനായ കാത്തലിക് വിമണ്‍സ് അസോസിയേഷന്‍ നേതൃസംഗമവും വാര്‍ഷികവും സംഘടിപ്പിച്ചു
Next articleകാരുണ്യദൂത് പദ്ധതി- അവശ്യമരുന്നുകള്‍ വിതരണം ചെയ്തു

Leave a Reply