ഉഴവൂർ : ഉതിരകല്ലുങ്കൽ ജോസഫിന്റെ ഭാര്യ മേരി ജോസഫ് ( 76 ) നിര്യാതയായി.. സംസ്കാരം (10 / 10 / 2023 )ചൊവ്വ ഉച്ച കഴിഞ്ഞു 2.30 നു സ്വവസതിയിൽ ആരംഭിച്ച് ഉഴവൂർ സെന്റ് സ്റ്റീഫൻ ഫോറോന പള്ളിയിൽ… പരേത ചെറുകര ഇടവക വരമ്പനാശ്ശേ രിയിൽ കുടുംബാംഗമാണ്..
മക്കൾ : സിബി(ഇറ്റലി ), സിന്ധു(U.K) സിൽബി(ചിക്കാഗോ), സിൻസി(houston).
മരുമക്കൾ : സുബി, സിബി, സന്തോഷ്, അജി.











