Home നിര്യാതരായി കുമരകം: കരികണ്ണംതറ ആലീസ് ജോസഫ് | Live Funeral Telecast Available

കുമരകം: കരികണ്ണംതറ ആലീസ് ജോസഫ് | Live Funeral Telecast Available

1798
0

കുമരകം: കരികണ്ണംതറ പരേതനായ കെ.എം ജോസഫിന്റെ ഭാര്യ ആലീസ് ജോസഫ് (78) നിര്യാതയായി. സംസ്‌കാരം വ്യാഴാഴ്ച (05.10.2023) ഉച്ചകഴിഞ്ഞ് 3.30 ന് കുമരകം വളളാറ പുത്തന്‍ പളളിയില്‍. പരേത എസ്.എച്ച് മൗണ്ട് പുന്നാലപ്പളളി കുടുംബാംഗമാണ്. മക്കള്‍: സജി, സാലി, ലാലു, ബിന്ദു. മരുമക്കള്‍: മേഴ്‌സി കറുകപ്പറമ്പില്‍ മാരാരിക്കുളം, ജോയി പാടികുന്നേല്‍ കുറുമുളളൂര്‍, ജെസി കൊണ്ടോട്ടുമാലിയില്‍ മാന്നാനം, പ്രേംകുമാര്‍ കാസാദിസോന ആലപ്പുഴ.

Previous articleUKKCA വടംവലി മത്സരത്തിൽ കരുത്ത് തെളിയിച്ച് കപ്പ് നേടി വൂസ്റ്റർ ക്നാനായ ടീം, രണ്ടാം സ്ഥാനം വലിച്ചെടുത്ത് BCN കാർഡിഫ്, നോട്ടിംഗ്ഹാമിനെ നാലാമതാക്കി മൂന്നാം സ്ഥാനം നേടി ബർമിംഗ്ഹാം
Next articleസ്തുത്യർഹ സേവനത്തിൻ്റെ പുരസ്‌കാരനിറവിൽ സിസ്റ്റർ ത്രേസ്യാമ്മ

Leave a Reply