കുറുപ്പന്തറ : മാഞ്ഞൂർ കാരിക്കനാൽപ്പറമ്പിൽ കെ.എം തോമസിന്റെ ഭാര്യ മേരി തോമസ് (84) നിര്യാതയായി. സംസ്‌കാരം ബുധനാഴ്ച (04.10.2023) വൈകുന്നേരം 4 മണിക്ക് കുറുപ്പന്തറ സെന്‍റ് തോമസ് ക്‌നാനായ പള്ളിയില്‍. മക്കൾ: ജോസ്, മോളി, ആലി, ബാബു. മരുമക്കൾ: മേഴ്‌സി (വളയംതോട്ടത്തിൽ, കിടങ്ങൂർ), സൈമൺ മഠത്തിപ്പറമ്പിൽ, കോട്ടയം), മായ (വാഴക്കാട്ട്, ഉഴവൂർ).











