കുമരകം: തച്ചാറ പരേതനായ ടി.ജെ. സിറിയക്കിന്റെയും (കുര്യച്ചൻ) അന്നമ്മ സിറിയക്കിന്റെയും മകൾ ഷീല സിറിയക്ക് (62) നിര്യാതയായി. സംസ്‌കാരം ഞായറാഴ്ച (24.09.2023) ഉച്ചകഴിഞ്ഞ് 3 മണിക്ക് കുമരകം വളളാറ പുത്തന്‍ പളളിയില്‍. സഹോദരങ്ങൾ: ഷിബു (ഭാര്യ മിനി (വെള്ളാപ്പള്ളി പേരൂർ), പരേതനായ ജെയ്‌ബു, സിന്ധു (ഭർത്താവ് ജെയിംസ് സ്റ്റീഫൻ പുളിമൂട്ടിൽ തൊടുപുഴ). മൃതദേഹം ഞായറാഴ്ച (24.09.2023) രാവിലെ 11.30 ന് കുമരകം വളളാറ പുത്തന്‍പളളി പാരീഷ് ഹാളില്‍ കൊണ്ടുവരുന്നതാണ്.













