തൊടുപുഴ: പുതുപ്പെരിയാരം നിരപ്പത്ത് കുര്യാക്കോസിന്റെ ഭാര്യ മറിയക്കുട്ടി കുര്യാക്കോസ് (88)നിര്യാതയായി. സംസ്‌കാരം പിന്നീട്. പരേത പിറവം കരോട്ടുവേളയിൽ കുടുംബാംഗമാണ്. മക്കൾ:ജെയിംസ് കുര്യൻ നിരപ്പത്ത് (ന്യൂയോർക്ക്), സ്റ്റീഫൻ കുര്യൻ നിരപ്പത്ത് (ന്യൂയോർക്ക്), നാൻസി ടോമി (ചിക്കാഗോ), ഷാലി സാബു (ഹൂസ്റ്റൺ), സെൽഫി ജെയിംസ് (ന്യൂയോർക്ക്). മരുമക്കൾ: ആനീസ് ജെയിംസ് (ചവറാട്ട്കരിംങ്കുന്നം), ആനീസ് സ്റ്റീഫൻ (പള്ളിക്കുന്നേൽ വെളിയന്നൂർ ), ടോമി ചക്കുങ്കൽ കണിയാർകുഴിയിൽ കരിംങ്കുന്നം, സാബു കണിയാപറമ്പിൽ കൈപ്പുഴ, ജെയിംസ് ആലപ്പാട്ട് ഞീഴൂർ.











