Home ഇന്ത്യൻ വാർത്തകൾ തിരുബാലസഖ്യം കോട്ടയം അതിരൂപത ഏകദിനസെമിനാര്‍ സംഘടിപ്പിച്ചു

തിരുബാലസഖ്യം കോട്ടയം അതിരൂപത ഏകദിനസെമിനാര്‍ സംഘടിപ്പിച്ചു

581
0

കോട്ടയം: അതിരൂപതയിലെ തിരുബാലസഖ്യം സംഘടനാ ഭാരവാഹികള്‍ക്കായി ഏകദിന സെമിനാര്‍ ചൈതന്യ പാസ്റ്ററല്‍ സെന്ററില്‍ സംഘടിപ്പിച്ചു. അതിരൂപത വികാരി ജനറാള്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് സെമിനാര്‍ ഉദ്ഘാടനം ചെയ്തു. അതിരൂപത പാസ്റ്ററല്‍ കോര്‍ഡിനേറ്റര്‍ ഫാ. മാത്യു മണക്കാട്ട്, തിരുബാലസഖ്യം രൂപത ഡയറക്ടര്‍ ഫാ. ജിബിന്‍ മണലോടിയില്‍, ഇടയ്ക്കാട്ട് ഫൊറോന ഡയറക്ടര്‍ ഫാ. ബൈജു അച്ചിറത്തലയ്ക്കല്‍, സിസ്റ്റര്‍ അഡൈ്വസര്‍ സി. ഡിവീന എസ്.വി.എം എന്നിവര്‍ പ്രസംഗിച്ചു. വിസിറ്റേഷന്‍ സന്യാസിനി സമൂഹത്തിലെ സിസ്റ്റേഴ്‌സ് പരിശീലനത്തിനു നേതൃത്വം നല്‍കി. വിവിധ ഇടവകകളില്‍ നിന്നായി 280 കുട്ടികള്‍ പങ്കെടുത്തു.

Previous articleമിഷൻ ലീഗ് സമ്മർ ക്യാമ്പ് – രജിസ്ട്രേഷൻ കിക്ക്‌ ഓഫ് നടത്തി
Next articleക്‌നാനായ സമുദായ സഭാത്മക വളര്‍ച്ച: സെമിനാര്‍ സംഘടിപ്പിച്ചു

Leave a Reply