Home ഇന്ത്യൻ വാർത്തകൾ കെ.സി.ഡബ്ള്യൂ.എ ഇടയ്ക്കാട്ട് ഫൊറോനയുടെ ആഭിമുഖ്യത്തില്‍ സെമിനാര്‍ സംഘടിപ്പിച്ചു

കെ.സി.ഡബ്ള്യൂ.എ ഇടയ്ക്കാട്ട് ഫൊറോനയുടെ ആഭിമുഖ്യത്തില്‍ സെമിനാര്‍ സംഘടിപ്പിച്ചു

917
0

മള്ളൂശേരി: കെ.സി.ഡബ്ള്യൂ. ഇടയ്ക്കാട്ട് ഫൊറോനയുടെ ആഭിമുഖ്യത്തില്‍ മള്ളുശ്ശേരി യൂണിറ്റില്‍ വെച്ച് നടത്തിയ സെമിനാറിന്റെ ഉദ്ഘാടനം ഇടയ്ക്കാട്ട് ഫെറോന വികാരി ഫാ. ജോണ്‍ ചേന്നാക്കുഴി നിര്‍വഹിച്ചു. ഫോറോന പ്രസിഡന്‍റ് ജെയ്സി ജേക്കബ്, ഫൊറോന ചാപ്ളയന്‍ ഫാ. സൈമണ്‍ പുല്ലാട്ട്, ഇടവക വികാരി ഫാ. ലൂക്ക് പൂതൃക്കയില്‍, സെക്രട്ടറി മിനി ഫിലിപ്പ്, യൂണിറ്റ് പ്രസിഡന്‍റ് ലില്ലി മാത്യു പൂവന്തറ, സിസ്റ്റര്‍ ഡെന്നി എസ്.വി.എം എന്നിവര്‍ പ്രസംഗിച്ചു. ന്യൂനപക്ഷങ്ങളുടെ അവകാശങ്ങളെക്കുറിച്ച് അന്നമ്മ രാജുവും ബൈബിളിലെ സ്ത്രീകളെ കുറിച്ച് ഫാ. ലൂക്ക് പൂത്തൃക്കയിലും ക്ളാസ് നയിച്ചു.

Previous articleകൈപ്പുഴ: പൗവ്വത്തേല്‍ ചിന്നമ്മ ചാക്കോ
Next articleവ്യത്യസ്‌തതയോടെ ഫിലാഡെൽഫിയ സിസിഡി കൂട്ടായ്മ

Leave a Reply