Home നിര്യാതരായി കൈപ്പുഴ: പാലത്തുരുത്ത് ചേന്നംകരിച്ചിറ മിഖായേല മറിയം ജസ്റ്റിന്‍ | Live Funeral Telecast Available

കൈപ്പുഴ: പാലത്തുരുത്ത് ചേന്നംകരിച്ചിറ മിഖായേല മറിയം ജസ്റ്റിന്‍ | Live Funeral Telecast Available

1448
0

കൈപ്പുഴ: പാലത്തുരുത്ത് ചേന്നംകരിച്ചിറ ജസ്റ്റിന്‍ – അഞ്ചു ദമ്പതികളുടെ ഇളയ മകള്‍ മിഖായേല മറിയം ജസ്റ്റിന്‍ (2) നിര്യാതയായി. സംസ്‌കാരം വെളളിയാഴ്ച (21.07.2023) വൈകുന്നേരം 4.30 ന് പാലത്തുരുത്ത് സെന്റ് ത്രേസ്യാസ് ക്‌നാനായ പളളിയില്‍. മാതാവ്: അഞ്ചു നീണ്ടൂര്‍ വെട്ടിക്കാട്ട്കളപ്പുരയ്ക്കല്‍ കുടുംബാംഗമാണ്. സഹോദരി: ജെസിന്‍ മറിയം ജസ്റ്റിന്‍.

Previous articleകല്ലറ: മണ്ണാട്ടുപറമ്പില്‍ സൈമണ്‍ ഫിലിപ്പ്
Next articleകൈപ്പുഴ: പൗവ്വത്തേല്‍ ചിന്നമ്മ ചാക്കോ

Leave a Reply