Home ഇന്ത്യൻ വാർത്തകൾ ഫാ. വിനീഷ് ജോസ് തറയിലിന് കായിക വിദ്യാഭ്യാസത്തിൽ ഡോക്ടറേറ്റ്

ഫാ. വിനീഷ് ജോസ് തറയിലിന് കായിക വിദ്യാഭ്യാസത്തിൽ ഡോക്ടറേറ്റ്

922
0

മടമ്പം: വല്ലബ്രോസൻ ബെനഡിക്ടീൻ സമൂഹത്തിലെ ഫാ.വിനീഷ് ജോസ് തറയിൽ ഫിസിക്കൽ എഡ്യൂക്കേഷനിൽ PhD കരസ്തമാക്കി. കണ്ണൂർ മടമ്പം ഇടവക തറയിൽ ജോസ്-മേരി ദമ്പതികളുടെ മകനാണ്. ഇപ്പോൾ കടുത്തുരുത്തി SKPS സ്കൂളിൽ അധ്യാപകനായി സേവനം ചെയ്യുന്നു.

Previous articleക്‌നാനായ കാത്തലിക് കോണ്‍ഗ്രസ്സ് മീഡില്‍ ഈസ്റ്റിന്റെ നേതൃത്വ പരിശീലന ക്യാമ്പിനു തുടക്കമായി
Next article“ഭഗവാൻ ദാസന്റെ രാമരാജ്യം” ജൂലൈ 21ന് തീയേറ്ററുകളിൽ പ്രദർശനത്തിനെത്തുന്നു

LEAVE A REPLY