Home ഇന്ത്യൻ വാർത്തകൾ ക്‌നാനായ കാത്തലിക് കോണ്‍ഗ്രസ്സ് മീഡില്‍ ഈസ്റ്റിന്റെ നേതൃത്വ പരിശീലന ക്യാമ്പിനു തുടക്കമായി

ക്‌നാനായ കാത്തലിക് കോണ്‍ഗ്രസ്സ് മീഡില്‍ ഈസ്റ്റിന്റെ നേതൃത്വ പരിശീലന ക്യാമ്പിനു തുടക്കമായി

470
0

ക്‌നാനായ കാത്തലിക് കോണ്‍ഗ്രസ്സ് മീഡില്‍ ഈസ്റ്റിന്റെ നേതൃത്വത്തില്‍ ഗള്‍ഫ് രാജ്യങ്ങളിലുള്ള കുട്ടികള്‍ക്കായി ചൈതന്യയില്‍ സംഘടിപ്പിക്കുന്ന ത്രിദിന വ്യക്തിത്വ വികസന ക്യാമ്പിനു തുടക്കമായി. കോട്ടയം അതിരൂപതാ വികാരി ജനറാള്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ക്‌നാനായ കാത്തലിക് കോണ്‍ഗ്രസ്സ് മിഡില്‍ ഈസ്റ്റ് ചെയര്‍മാന്‍ തോമസ് ബേബി അദ്ധ്യക്ഷനായിരുന്നു. കെ.സി.സി പ്രസിഡന്റ് ബാബു പറമ്പടത്തുമലയില്‍, കെ.സി.വൈ.എല്‍ പ്രസിഡന്റ് ലിബിന്‍ പാറയില്‍, ക്‌നാനായ കാത്തലിക് കോണ്‍ഗ്രസ്സ് മിഡില്‍ ഈസ്റ്റ് മുന്‍ചെയര്‍മാന്‍മാരായ സജി ജോസഫ്, മാത്യു എബ്രാഹം, മിഷന്‍ലീഗ് പ്രസിഡന്റ് അജീഷ് എബ്രാഹം എന്നിവര്‍ പ്രസംഗിച്ചു.ഗള്‍ഫിലെ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 60 കുട്ടികളാണ് ക്യാമ്പില്‍ പങ്കെടുക്കുന്നത്.

Previous articleഏഴാം വാർഷികം വർണ്ണാഭമാക്കി ബെൽജിയം ക്‌നാനായ കത്തലിക്ക് കുടിയേറ്റം
Next articleഫാ. വിനീഷ് ജോസ് തറയിലിന് കായിക വിദ്യാഭ്യാസത്തിൽ ഡോക്ടറേറ്റ്

Leave a Reply