Home ഇന്ത്യൻ വാർത്തകൾ തിരുബാലസഖ്യത്തിന്റെ കോട്ടയം അതിരൂപതാതല പ്രവര്‍ത്തന ഉദ്ഘാടനം നടത്തി.

തിരുബാലസഖ്യത്തിന്റെ കോട്ടയം അതിരൂപതാതല പ്രവര്‍ത്തന ഉദ്ഘാടനം നടത്തി.

686
0

തിരുബാലസഖ്യ സംഘടനയുടെ 2023 2024 അതിരൂപതാതല പ്രവര്‍ത്തന ഉദ്ഘാടനം അതിരൂപത സഹായ മെത്രാന്‍ ഗീവര്‍ഗ്ഗീസ് മാര്‍ അഫ്രേം നിര്‍വ്വഹിച്ചു. അതിരൂപതാ പാസ്റ്ററന്‍ കോര്‍ഡിനേറ്റര്‍ ഫാ. മാത്യു മണക്കാട്ട് അദ്ധ്യക്ഷനായിരുന്നു. അതിരൂപതാ ഡയറക്ടര്‍ ഫാ. ജിബിന്‍ മണലോടിയില്‍ സ്വാഗതവും മലബാര്‍ റീജിയന്‍ ഡയറക്ടര്‍ ഫാ. സിബിന്‍ കൂട്ടകല്ലുങ്കല്‍ ആശംസയും രൂപതാ വൈസ് ഡയറക്ടര്‍ സി. ഡി വിന എസ്. വി. എം. റിപ്പോര്‍ട്ടും സി. ജെയ്‌സ് മരിയ എസ്. ജെ. സി.നന്ദിയും അറിയച്ചു. തുടര്‍ന്ന് കത്തിഡ്രന്‍ വികാരി ഫാ. ജിതിന്‍ വല്ലാര്‍ കാട്ടില്‍ ക്ലാസ് എടുക്കുകയും ചെയ്തു.

Previous articleബെൽജിയം ക്നാനായ കാത്തലിക്ക് കുടിയേറ്റ കൂട്ടായ്മയുടെ ഏഴാം വാർഷികം ജൂലൈ 12 ന്
Next articleക്നാനായ റീജിയൻ വൊക്കേഷൻ ഡിസേൺമെന്റ് പ്രോഗ്രാമിന് തുടക്കമായി

Leave a Reply