Home നിര്യാതരായി കല്ലറ: തുണ്ടത്തില്‍ (മുകളേല്‍) എം.എം സണ്ണി | Live Funeral Telecast Available

കല്ലറ: തുണ്ടത്തില്‍ (മുകളേല്‍) എം.എം സണ്ണി | Live Funeral Telecast Available

1626
0

കല്ലറ: തുണ്ടത്തില്‍ (മുകളേല്‍) എം.എം സണ്ണി (65) നിര്യാതനായി. സംസ്‌കാരം തിങ്കളാഴ്ച (10.07.2023) ഉച്ചകഴിഞ്ഞ് 3 മണിക്ക് കല്ലറ സെന്റ് തേമസ് ക്‌നാനായ പഴയ പളളിയില്‍. ഭാര്യ: ആന്‍സി ഓണംതുരുത്ത് ചാലായില്‍ കുടുംബാംഗമാണ്. മക്കള്‍: സ്റ്റെഫി, സ്റ്റീവ് (ഇരുവരും കാനഡ). മരുമകന്‍: സുമല്‍ പടപുരയ്ക്കല്‍ പൂഴിക്കോല്‍ (കാനഡ). കൊച്ചുമക്കള്‍: എലീഷ, എലയിന.

Previous articleകത്തുന്ന മണിപ്പൂരിന് ഒരു കൈതാങ്ങ്
Next articleകല്ലറ: ആല്‍ബിന്‍ ജെയിംസ് ചിറയില്‍

Leave a Reply